അഖിലേന്ത്യാ സഹകരണ വരാഘോഷ ഉദ്ഘാടന വേദിയിൽ തൃശൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കിനുള്ള പുരസ്കാരം മുൻ മന്ത്രി പ്രൊ : സി രവീന്ദ്രനാഥ് മാഷിൽ നിന്നും ബാങ്ക് പ്രസിഡൻ്റ് പി പ്രസാദ്, ബാങ്ക് സെക്രട്ടറി പി ശശി, ബാങ്ക് വൈസ് പ്രസിഡൻ്റ് എ. ആർ ശരത്ത്, ബോർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ ചേർന്ന് ഏറ്റു വാങ്ങി....