Back

Varadiyam Bank awarded First-Best Co-Operative Bank in Thrissur...

05 Jul 2025
Varadiyam Bank awarded First-Best Co-Operative Bank in Thrissur... പുരസ്കാര നിറവിൽ വരടിയം സർവ്വീസ് സഹകരണ ബാങ്ക്....

തൃശൂർ ജില്ലയിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ ഒന്നാമത്....

തൃശൂർ ജില്ലയിലെ വിവിധ വിഭാഗങ്ങളിൽ പെട്ട മികച്ച സഹകരണ സംഘങ്ങളുടെ  പുരസ്കാരം തൃശൂർ ജോയിൻ രജിസ്ട്രാർ ജനറൽ പ്രഖാപിച്ചു. തൃശൂർ ജില്ലയിലെ മികച്ച ഒന്നാമത്തെ കാർഷിക വായ്പ സഹകരണ സംഘം ആയി വരടിയം സഹകരണ ബാങ്കിനെ തെരെഞ്ഞെടുത്തു.. രണ്ടാം സ്ഥാനം വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും മൂന്നാം സ്ഥാനം പരിയാരം സർവ്വീസ് സഹകരണ ബാങ്കിനെയും തെരെഞ്ഞെടുത്തു....

സംഘങ്ങൾക്കുള്ള പുരസ്കാര വിതരണം ജില്ലാതലത്തിൽ പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യുമെന്ന് ജോയിൻ രജിസ്ട്രാർ (ജനറൽ) അറിയിച്ചു....