78 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വരടിയം സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി.പ്രസാദ് പതാക ഉയർത്തി. എടക്കുളം ബ്രാഞ്ചിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശരത്തും, വെളപ്പായ ബ്രാഞ്ചിൽ ബോർഡ് മെമ്പർ സതി ദേവി, കോളങ്ങാട്ടുകര ബ്രാഞ്ചിൽ ബോർഡ് മെമ്പർ വിജയകുമാർ, വരടിയം ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിൽ ബോർഡ് മെമ്പർ ശരത്ത് എന്നിവർ പതാക ഉയർത്തി....