Back

2025 ജനുവരി 26 റിപ്പബ്ലിക്ക് ദിനം..

26 Jan 2025
2025 ജനുവരി 26 റിപ്പബ്ലിക്ക് ദിനം.. ജനുവരി 26
റിപ്പബ്ലിക്ക് ദിനം..
വരടിയം സർവീസ് സഹകരണ ബാങ്കിന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വരടിയം ബാങ്ക് ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി.പ്രസാദ് ദേശിയ പതാക ഉയർത്തി. സെക്രട്ടറി പി ശശി സ്വാഗതം പറഞ്ഞു. വെളപ്പായ ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം സതിദേവി, കോളങ്ങാട്ടുകര ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം വിജയകുമാർ, എടക്കുളം ബ്രാഞ്ചിൽ ബാങ്ക് വൈസ് പ്രസിഡൻ്റ് ശരത്ത് എന്നിവർ പതാക ഉയർത്തി...
റിപ്പബ്ലിക്ക് ദിനാശംസകൾ....