Back

2025 വർഷത്തെ കലണ്ടർ പ്രകാശനം

05 Dec 2024
2025 വർഷത്തെ കലണ്ടർ പ്രകാശനം വരടിയം സർവീസ് സഹകരണ ബാങ്ക് 2025 വർഷത്തെ കലണ്ടർ പ്രകാശനം
ബാങ്ക് സെക്രട്ടറി പി ശശി അധ്യക്ഷനായ ചടങ്ങിൽ പ്രസിഡൻ്റ് പി പ്രസാദ് കോളങ്ങാട്ടുകര ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് കെ.കെ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ബാങ്ക് ബോർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അടുത്ത ദിവസം മുതൽ ബാങ്കിൻ്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും 2025 വർഷത്തെ കലണ്ടർ കൈപ്പറ്റാവുന്നതാണ്.