Back
വരടിയം സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികൾക്ക് അനുമോദനം 2024 - 2025
09 Jun 2025

വരടിയം സർവ്വീസ് സഹകരണ ബാങ്ക്
ഉന്നത വിജയികൾക്ക് അനുമോദനം
2024 - 2025 അദ്ധ്യായന വർഷത്തെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ 80 % വും , ബിരുദ ബിരുദാനന്തര പരീക്ഷകളിൽ 75 % വും അതിന് മുകളിലും മാർക്ക് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് അവാർഡുകൾ സമ്മാനിക്കുന്നു. ഫോട്ടോയും സ്വയം സാക്ഷി പ്പെടുത്തിയ മാർക്ക് ലിസ്റ്റും സഹിതം 2025 ജൂൺ 20 തിയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി ബാങ്ക് നോട്ടീസിന്റെ മറുപുറത്തുള്ള മാതൃക അപേക്ഷ വെള്ള കടലാസിൽ എഴുതി തയ്യാറാക്കി ബാങ്ക് ഹെഡ് ഓഫിസിലോ ബ്രാഞ്ചുകളിലോ ലഭിച്ചിരിക്കണം....