അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിൻ്റെ ഭാഗമായി ബാങ്കിൻ്റെ ഹെഡ് ആഫീസിൽ ബാങ്ക് പ്രസിഡൻ്റ് പി.പ്രസാദ് പതാക ഉയർത്തി സെക്രട്ടറി പി.ശശി അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു... ബാങ്കിൻ്റെ വെളപ്പായ ബ്രാഞ്ചിൽ ബോർഡ് മെമ്പർ സതിദേവി,
എടക്കുളം ബ്രാഞ്ചിൽ ബോർഡ് മെമ്പർ രാമചന്ദ്രൻ, കോളങ്ങാട്ടുകര ബ്രാഞ്ചിൽ ബോർഡ് മെമ്പർ നിതിൻ രവീന്ദ്രൻ എന്നിവർ പതാക ഉയർത്തി...